വധശിക്ഷ പുലർച്ചെ നടപ്പാക്കുന്നതിനുള്ള കാരണം ഇതാണ് | Oneindia Malayalam

2018-03-05 2,347

മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പുലർച്ചെ സമയത്താണ് വധശിക്ഷ നടപ്പിലാക്കുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട്. പുലർച്ചെ സമയത്ത് വധശിക്ഷ നടപ്പിലാക്കുമ്പോൾ ജയിലിലെ മറ്റു ദൈനംദിന പ്രവർത്തികളെ ഇത് ബാധിക്കുന്നില്ല

Videos similaires